കല്ലാച്ചി :( nadapuram.truevisionnews.com)കല്ലാച്ചിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ " സ്മരണാഞ്ജലി " സംഘടിപ്പിച്ചു. കെ.പി സി രാഷ്ട്രിയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷനായി .
അഡ്വ: പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ,മോഹനൻ പാറ ക്കവ്, അഡ്വ: എ സജീവൻ, അഡ്വ : കെഎം രഘുനാഥ്, രവീഷ് വളയം, പി.കെ ദാമു മാസ്റ്റർ, വി.കെ ബാലാമണി,കെ. രാമചന്ദ്രൻ മാസ്റ്റർ, സി.കെ കുഞ്ഞാലി, പി.വി ചാത്തു തുടങ്ങിയവർ സംസാരിച്ചു
Congress commemorates Oommen Chandy in Kallachi