പാറക്കടവ്: (nadapuram.truevisionnews.com) കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഉമ്മത്തൂരിലെ ടി കെ ദാമോദരന്റെ അഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
സി പി മുകുന്ദൻ അധ്യക്ഷനായി. ആർ പി ഹസ്സൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ സുമിത,ടി അനിൽകുമാർ,വി കെ അജികുമാർ, തയ്യുള്ളതിൽ ഗംഗാധരൻ,എ കെ ഉമേഷ് പ്രസംഗിച്ചു.
Congress workers renew the memory of TK Damodaran ummathur