---
title: "പേരോട് പുളിയുള്ളതിൽ മൊയ്തു ഹാജി അന്തരിച്ചു"
english_title: "perode puliyullathil Moidhu Haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/303701/perode-puliyullathil-moidhu-haji-passed-away"
published_at: "2025-07-20T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687d1245505ec_moidu_haji.jpg"
keywords: []
---

# പേരോട് പുളിയുള്ളതിൽ മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **പേരോട് പുളിയുള്ളതിൽ താമസിക്കും കോയിലാണ്ടി തയ്യുള്ളതിൽ മൊയ്‌ദു ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം: **പേരോട് പുളിയുള്ളതിൽ താമസിക്കും കോയിലാണ്ടി തയ്യുള്ളതിൽ മൊയ്‌ദു ഹാജി അന്തരിച്ചു.

പഴയ കാല മുസ്ലിം ലീഗ് നേതാവായിരുന്നു. ഭാര്യ: തൂണേരി മാരാംവീട്ടിൽ സാറ.

മക്കൾ: മുഹമ്മദ്‌, അബ്ദുൽ റഷീദ്, ഹാരിസ്, ആരിഫ, സാദിക്ക്.

മരുമക്കൾ: ഉതുകുമ്മൽ സലാം മൻസിലിൽ ഫൈസൽ, ആയിഷ, പി ഷാഹിന ( തൂണേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌), ഷാഹിദ, റഷീദ.

സഹോദരങ്ങൾ: പരേതനായ അബ്ദുള്ള, അബ്ദുറഹിമാൻ, അലി, പോക്കർ, ഇബ്രാഹിം, നരിപ്പറ്റ തയ്യുള്ളതിൽ മറിയം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/303701/perode-puliyullathil-moidhu-haji-passed-away)