---
title: "അമ്പലത്തിങ്കൽ അസീസ് ഹാജി അന്തരിച്ചു"
english_title: "ambalathinkal Aziz Haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/303923/ambalathinkal-aziz-haji-passed-away"
published_at: "2025-07-22T08:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687ef89befd38_azeez_haji.jpg"
keywords: []
---

# അമ്പലത്തിങ്കൽ അസീസ് ഹാജി അന്തരിച്ചു

> **Lead Summary:** **മുടവന്തേരി: **ചെരിപ്പോളി പള്ളിക്ക് സമീപം താറ്റിൽ താമസിക്കും അമ്പലത്തിങ്കൽ അസീസ് ഹാജി അന്തരിച്ചു.

## Article Content

**മുടവന്തേരി: **ചെരിപ്പോളി പള്ളിക്ക് സമീപം താറ്റിൽ താമസിക്കും അമ്പലത്തിങ്കൽ അസീസ് ഹാജി അന്തരിച്ചു.

ഭാര്യ: ആയിശ കൊയിലോത്ത് വളയം

മക്കൾ: ആഷിഖ്, ആരിഫ, ആദില.

മരുമക്കൾ: മൈമൂനത്ത് ചെറ്റക്കണ്ടി, നൗഷാദ് വാണിമേൽ, മഷ്ഹൂദ് കണ്ണന്റവിട മുടവന്തേരി.

സഹോദരങ്ങൾ: ആയിഷ പുതിയോട്ടിൽ, സീനത്ത് കടോളി, ആസ്യ വലിയ ഇല്ലത്ത്, പരേതരായ മഹമൂദ്, റഫീഖ്.

ഖബറടക്കം രാവിലെ പത്ത് മണിക്ക് പാറക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/303923/ambalathinkal-aziz-haji-passed-away)