നാദാപുരം: (nadapuram.truevisionnews.com)ചെന്നൈയിലെ ജോലിസ്ഥലത്ത് പുറമേരി സ്വദേശി മരിച്ചു.കുനിങ്ങാട് മുല്ലേരി താഴക്കുനി ഷിഹാബുദീൻ (45) ആണ് മരിച്ചത്.
ഭാര്യ: സഫ്ന കുറുക്കന്റ വിട മൂരികുത്തി.



പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള.
മാതാവ്: ആസിയ
.മക്കൾ:മിശാൽ,മർസുബാൻ, മഹർസാദ്.
സഹോദരങ്ങൾ:ഷാഹിന,സജീർ,ഷുഹൈബ് ദുബായ്,സാദിക്ക് ദുബായ്.
A native of Purameri died at his workplace in Chennai