വളയം: (nadapuram.truevisionnews.com)വളയത്തെ സമൂഹിക സാംസ്കാരിക പ്രവർത്തകനായിരുന്ന മടാക്കൽ ബാലൻ മാസ്റ്ററുടെ മകനും കല്ലാച്ചി ഹൈടെക് പബ്ലിക്ക് സ്ക്കൂൾ അധ്യാപകനുമായ മടാക്കൽ ബിജോയ് (53) അന്തരിച്ചു.
അർബുദ രോഗ ബാധിതനായി എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.



ഭാര്യ: ഷീബ ( ലാബ് അസിസ്റ്റൻ്റ് തലശ്ശേരി ഗേൾസ് ഹയർ സെക്കണ്ടറി ) .
അമ്മ : ജാനു ടി.
സഹോദരങ്ങൾ: ബിജേഷ് ബി (സിപിഐ എം ലോക്കൽ കമ്മറ്റി അംഗം -ടൗൺ ബാങ്ക് കോഴിക്കോട്)
ബോബി രഞ്ജിത്ത് (ബിസിനസ്സ് )
Madakkal Bejoy passes away