ഇരിങ്ങണ്ണൂര്‍ : (nadapuram.truevisionnews.com) മുന്‍ മുഖ്യ മന്ത്രി വി.എസ്സിന്റെ വിയോഗത്തില്‍ ഇരിങ്ങണ്ണൂരില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു.ടി.കെ.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു.
ടി.അനില്‍ കുമാര്‍,എം.വേണുഗോപാല കുറുപ്പ്,എം.ടി.ഗോപിനാഥ്, കെ.രമേശന്‍ ,ടി.പി പുരുഷുപി.കെ.അഷറഫ്,സോമന്‍ ,ഗംഗാധരന്‍ പാച്ചാക്കര,വി.പി.സുരേന്ദ്രന്‍ ,എം.കെ.ബാലന്‍,സി.കെ.ദാമു,ടി.കെ.കണ്ണന്‍,എം.കെ.പ്രേമദാസ് ,എം.രാജന്‍ എന്നിവര്‍ സംസാരിച്ചു.
All-party meeting in Iringanur condoles the death of V. S. Achuthanandan