എടച്ചേരി: പുതിയങ്ങാടി മഹല്ല് മുൻ പ്രസിഡൻ്റ് കമ്മോളി മൊയ്തു ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ ( 58) അന്തരിച്ചു. മക്കൾ :ഡോ. മുഹമ്മദ്, സാജിദ, ഷാനിബ,ഷറഫിന,സൽമ. മരുമക്കൾ: മൂസ(നാദാപുരം),മുസ്തഫ (മുതുവടത്തൂർ), ഇബ്രാഹീം (ഓർക്കാട്ടേരി ),അബ്ദുല്ല (പുറമേരി),ഡോ.നിദ റുസിൻ സഹോദരങ്ങൾ: ബഷീർ (കോയമ്പത്തൂർ),റാഷിദ്, അസീസ്, ഗഫൂർ, മുഹമ്മദ്, റംല പുറക്കാളി.
kammoli asiya passed away