വളയം : ചെറുമോത്ത് വട്ടപ്പൊയിൽ താമസിക്കും കൊല്ലോങ്കണ്ടി അബ്ദുള്ള ഹാജി (75} അന്തരിച്ചു . മയ്യത്തു നിസ്കാരവും ഖബർ അടക്കവും 4.30 ന് ചെറുമോത്ത് വലിയ പള്ളിയിൽ വച്ച് നടക്കും. മക്കൾ ഹാരിസ്, അനസ് , അഫ്സൽ സഖാഫി, അഷ്കർ, ഹഫ്സ. മരുമക്കള്‍: ഹമീദ് മൊയ്‌ലൊത്ത്
kollonkandi abhdhulla haji passed away