നാദാപുരം : പാറക്കടവിലെ പറമ്പത്ത് താമസിക്കും കുൻതാലി അബ്ദുള്ള ഹാജി(73) അന്തരിച്ചു . ഭാര്യ :സുലൈഖ പൊന്നാണ്ടി മക്കൾ : ഹമീദ് (യു എ ഇ), ആരിഫ (ചീക്കൊന്ന്), ആയിഷ (വില്ല്യാപ്പള്ളി), ഹസീന (പാറക്കടവ് ) മരുമക്കൾ : മരുതേരി പറമ്പത്ത് സലീം മാസ്റ്റർ (ചീക്കൊന്ന്), മുനീർ (അബുദാബി ), ഹാരിസ് (ഖത്തർ ), ഷാദിയ (നാദാപുരം ) സഹോദരങ്ങൾ : മഹമൂദ്, ഉസ്മാൻ, ആമി.
parakkadav parambath kunhali abhdhulla passed away