പുറമേരി : കക്കം വെള്ളിയിലെ ഫിർദൗസ് അബ്ദുല്ല ഹാജി (68) അന്തരിച്ചു. ഭാര്യ: സുലൈഖ, മക്കൾ: സക്കരിയ്യ (അബുദാബി) , സിയാദ് (ഖത്തർ), സായിദ , ഡോ:സക്കിയ്യ മരുമക്കൾ: ഡോ: ഇർഷാദ് പുതിയപുരയിൽ മൊകേരി, ശിഹാബ് ചാവക്കാട്, സഹോദരങ്ങൾ: ജമീല ജാതിയേരി, സാറ ദേവർകോവിൽ, സുലൈഖ പുല്ലൂക്കര , സക്കീന വാണിമേൽ, പരേതയായ അയ്ശു.
മയ്യത്ത് നിസ്കാരം രാവിലെ 9 മണി നാദാപുരം ജുമ മസ്ജിദ്
kakkamvelli abdullahaji passed away