സോളാർ സ്ഥാപിക്കൂ; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ

സോളാർ സ്ഥാപിക്കൂ; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ
Jul 27, 2025 12:53 PM | By Sreelakshmi A.V

നാദാപുരം: (nadapuram.truevisionnews.com) വൈദ്യുതി ബില്ലിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം.78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതിയാണ് എൻ എഫ് ബി ഐ ആവിഷകരിച്ചിരിക്കുന്നത്.

25 വർഷത്തെ വാറണ്ടിയും, ഇൻഷൂറൻസും, സൗജന്യ മെയ്ൻ്റ നൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു . മൊബൈൽ ആപ്പ് വഴി സോളാർ ഉൽപ്പാദനം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.ഒരു തവണത്തെ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴവൻ കറണ്ട് ബില്ലിനെ കുറിച്ച് ആശങ്കപ്പെടാതിരിക്കൂ.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:97781 29908

NFBI is with you to save on electricity bills by installing solar

Next TV

Related Stories
മന്ത്രി രാജേഷെത്തും; നാദാപുരം ബസ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോപ്ലക്സ് സ്വപ്നത്തിന് നാളെ ശിലയിടും

Jul 27, 2025 04:35 PM

മന്ത്രി രാജേഷെത്തും; നാദാപുരം ബസ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോപ്ലക്സ് സ്വപ്നത്തിന് നാളെ ശിലയിടും

നാദാപുരം ബസ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോപ്ലക്സ് സ്വപ്നത്തിന് നാളെ...

Read More >>
വിശ്രമമില്ലാതെ; നാശം വിതച്ച ചുഴലിക്കാറ്റിൽ ഹീറോസ് ആയി നാദാപുരം അഗ്നിരക്ഷാ സേന

Jul 27, 2025 03:10 PM

വിശ്രമമില്ലാതെ; നാശം വിതച്ച ചുഴലിക്കാറ്റിൽ ഹീറോസ് ആയി നാദാപുരം അഗ്നിരക്ഷാ സേന

നാശം വിതച്ച ചുഴലിക്കാറ്റിൽ ഹീറോസ് ആയി നാദാപുരം അഗ്നിരക്ഷാ...

Read More >>
വ്യാപക നാശനഷ്ടം; കല്ലാച്ചിയിൽ മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് ഇ കെ വിജയൻ എംഎൽൽഎ

Jul 27, 2025 11:21 AM

വ്യാപക നാശനഷ്ടം; കല്ലാച്ചിയിൽ മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് ഇ കെ വിജയൻ എംഎൽൽഎ

കല്ലാച്ചിയിൽ മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് ഇ കെ വിജയൻ...

Read More >>
കനത്തമഴ; വിലങ്ങാട് മരം വീണ് വീട് തകർന്നു

Jul 27, 2025 10:20 AM

കനത്തമഴ; വിലങ്ങാട് മരം വീണ് വീട് തകർന്നു

വിലങ്ങാട് മരം വീണ് വീട്...

Read More >>
ഉദ്ഘാടനവും അനുമോദനവും; ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ

Jul 26, 2025 11:10 PM

ഉദ്ഘാടനവും അനുമോദനവും; ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ

ഹോമിയോ ഡിസ്പെൻസറി കെട്ടിട ഉദ്ഘാടനം ചെയ്ത് ഷാഫി...

Read More >>
ചുഴലിക്കാറ്റ്; നഷ്ടപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി

Jul 26, 2025 07:31 PM

ചുഴലിക്കാറ്റ്; നഷ്ടപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി

ചുഴലിക്കാറ്റ്; നഷ്ടപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ...

Read More >>
Top Stories

News Roundup

//Truevisionall