വളയം : (nadapuram.truevisionnews.com) ചുഴലി കെ ടി കോരൻ (80 ) അന്തരിച്ചു. അച്ഛൻ : പരേതനായ മീത്തലെ മടക്കൽ കണാരൻ. അമ്മ പരേതയായ കല്യാണി. ഭാര്യ: കമല നരിപ്പറ്റ. മക്കൾ: ജനിഷ, അഭിലാഷ്, ജിഷ, മരുമക്കൾ: ശ്രീജിത്ത് എടച്ചേരി, സജീവൻ കയലോട്ട് താഴെ , അഞ്ജു നിട്ടൂർ. സഹോദരങ്ങൾ: കെ ടി പത്മനാഭൻ (സിപിഐഎം നിരവ് ബ്രാഞ്ച് സെക്രട്ടറി), പരേതയായ മാധവി, പരേതരായ ലീല, കൃഷ്ണൻ, ഭാസ്കരൻ. സംസ്‌കാരം നാളെ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.
K T Koran passed away