പുറമേരി : (nadapuram.truevisionnews.com)കുനിങ്ങാട് കുറ്റിക്കാട്ടിൽ താഴെ കുനി നാരായണി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ചന്ദ്രി, മോളി, റീന, റീജ. മരുമക്കൾ: ബാലൻ (കുനിങ്ങാട്), കൃഷ്ണൻ(കല്ലാച്ചി), നാണു (ചെന്നൈ), സുകുമാരൻ (ഓർക്കാട്ടേരി).
Kuttikkattil thazhe kuni narayani passed away