കോട്ടേമ്പ്രം: കേളോത്ത് അബ്ദുല്ല (65) അന്തരിച്ചു.
ഭാര്യ: കുഞ്ഞാമി



മക്കൾ: മുജീബ് ദ്രുബായ്) അഷ്റഫ് (ദോഹ), അർഷാദ്, ,മുനീറ
ജാമാതാക്കൾ: അസ്ലം മരുന്നോളി (ദുബായ്),നൂറ (വേവം ), റജീന ഓർക്കാട്ടേരി, ഷഹാന (ഇരിങ്ങണ്ണൂർ)
സഹോദരങ്ങൾ: അമ്മദ്, പരേതനായ അബൂബക്കർ, ഫാത്തിമ, ഖദീജ.
Keloth Abdullah passed away