---
title: "തീർച്ചിലോത്ത് അബ്ദുല്ല ഹാജി അന്തരിച്ചു "
english_title: "theerchiloth abdullahaji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/305518/theerchiloth-abdullahaji-passed-away"
published_at: "2025-07-30T18:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688a18ddbff78_obituary.jpg"
keywords: []
---

# തീർച്ചിലോത്ത് അബ്ദുല്ല ഹാജി അന്തരിച്ചു 

> **Lead Summary:** നാദാപുരം: കുമ്മങ്കോട്ടെ തീർച്ചിലോത്ത്(തൊടുവയിൽ) അബ്ദുല്ല ഹാജി അന്തരിച്ചു.

## Article Content

നാദാപുരം: കുമ്മങ്കോട്ടെ തീർച്ചിലോത്ത്(തൊടുവയിൽ) അബ്ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ: പാത്തു.

മക്കൾ: നാസർ, ആയിഷ, മുനീർ, സുമിയ്യത്ത്, ഹഫ്സ.

മരുമക്കൾ: സുമയ്യ, ഷാഹിന, അബ്ദുല്ല, ഫൈസൽ ആണ്ടാട്ടി, ലത്തീഫ് ചങ്ങരംകുളം.

സഹോദരൻ: പരേതനായ അന്ത്രു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/305518/theerchiloth-abdullahaji-passed-away)