പുറമേരി: (nadapuram.truevisionnews.com)കൊന്നപ്പാലം വീട്ടിൽ ശ്രീധരൻ.കെ.വി (65) അന്തരിച്ചു. റിട്ട. കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനാണ്.
ഭാര്യ: ഷീല (റിട്ട. അദ്ധ്യാപിക)



മകൻ: ഗൗതം.
സഹോദരങ്ങൾ: ജാനു എടച്ചേരി, പരേതനായ കൃഷ്ണൻ
സംസ്കാരം ഈസ്റ്റ് പള്ളൂർ ചൊക്ലി മാടാവിൽ താഴെ കുനിയിലെ (ബോധിയിൽ )
Sreedharan KV passed away at Konnappalam house