എടച്ചേരി:(nadapuram.truevisionnews.com) തലായി കൊടുങ്ങാമ്പുറത്ത് (കിഴക്കയിൽ) കുഞ്ഞമ്മദ് കുട്ടി ഹാജി (94) അന്തരിച്ചു. മുസ് ലിം ലീഗിൻ്റെ മുൻ കാല സജീവ പ്രവർത്തകനും, തലായി നജ്മുൽ ഹുദാ മദ്റസ മുൻ ഭാരവാഹിയുമായിരുന്നു.
ഭാര്യമാർ:പരേതരായ പിരിയാട്ട് അയിശ, പൊലേനാണ്ടി മാമി.മക്കൾ: റിയാസ്, സഹദ്, ഫഹദ്, ഫുആദ്, ത്വാഹിറ, ഹഫ്സ, പരേതനായ അബ്ദുസ്സലാം.



സഹോദരങ്ങൾ: കളരിപ്പറമ്പത്ത് അബ്ദുല്ല ഹാജി, അമ്മത് ഹാജി, അലി ഹസ്സൻ, ഹാശിം, പരേതരായ മായൻകുട്ടി ഹാജി, മമ്മു മിടിയേരി, സൂപ്പി ഹാജി, അയിശ കുനിയിൽ, കുഞ്ഞാമി വടക്കയിൽ.
Kunjhammad Kutty Haji passed away in Kodungampuram, Thalai.