നാദാപുരം:(nadapuram.truevisionnews.com) കോൺഗ്രസ് നാദാപുരം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയൂർ അന്ത്രു അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി കെ. എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.
അഡ്വ: പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, അഡ്വ : എ സജീവൻ, പി.കെ ദാമു , അഡ്വ : കെ.എം രഘു നാഥ്, രവീഷ് വളയം,അഖിലമര്യാട് , അനസ് നങ്ങാടി, പ്രേമൻ കെ.രൂപേഷ് കിഴക്കേടത്ത് തുടങ്ങിയവർ സംസാരിച്ചു.



Vaniyoor Antru memorial organized in nadapuram