പുറമേരി : (nadapuram.truevisionnews.com)മുതുവടത്തൂർ ചാത്തോത്ത് അയ്യൂബ് (53) അന്തരിച്ചു.
ഭാര്യ: ജമീല



മക്കൾ: മുഹ്സിന, നുസ്രത്ത്, അനസ് (ദുബൈ)
മരുമക്കൾ: ആഷിഖ് പള്ളിയറ വീട്ടിൽ വെള്ളി കുളങ്ങര, സി.കെ.ഇർഫാദ് കക്കുനി
സഹോദരങ്ങൾ: ഹസീന പുത്തൂർ കല്ലേരി,സുബൈദ മുല്ലേരി കുനിങ്ങാട്, കദീജ കുളമുള്ളതിൽ ചേലക്കാട്, അസീസ് ചാത്തോത്ത് മുതുവടത്തൂർ
Chathot Ayyub passed away