---
title: "ഓർമ്മയായിട്ട് മൂന്ന് വർഷം; ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ച് എസ് കെ എസ് എസ് എഫ്"
english_title: "SKSSF commemorates Chelakkad Ustad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306075/skssf-commemorates-chelakkad-ustad"
published_at: "2025-08-02T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dcb82126ef_usthad.jpg"
keywords: []
---

# ഓർമ്മയായിട്ട് മൂന്ന് വർഷം; ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ച് എസ് കെ എസ് എസ് എഫ്

> **Lead Summary:** **നാദാപുരം: ** ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ച് എസ്.കെ.എസ്.എസ്.എഫ് ചേലക്കാട് ശാഖ കമ്മിറ്റി. ചേലക്കാട് ഉസ്താദ് മൂന്നാം ആണ്ടനുസ്മരണവും മജ്ലിസ്‌ന്നൂറും സംഘടിപ്പിച്ചു. സിയറത്തിന് സയ്യിദ് ശറഫുദ്ധീൻ ജിഫ്രിയും മജ്ലിസ്ന്നൂറിനും അനുസ്മരണപ്രഭാഷണത്തിനും ബഷീർ ഫൈസി ചിക്കോന്നും നേതൃത്വം നൽകി.

## Article Content

**നാദാപുരം: ** ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ച് എസ്.കെ.എസ്.എസ്.എഫ് ചേലക്കാട് ശാഖ കമ്മിറ്റി. ചേലക്കാട് ഉസ്താദ് മൂന്നാം ആണ്ടനുസ്മരണവും മജ്ലിസ്‌ന്നൂറും സംഘടിപ്പിച്ചു. സിയറത്തിന് സയ്യിദ് ശറഫുദ്ധീൻ ജിഫ്രിയും മജ്ലിസ്ന്നൂറിനും അനുസ്മരണപ്രഭാഷണത്തിനും ബഷീർ ഫൈസി ചിക്കോന്നും നേതൃത്വം നൽകി.

അബൂബക്കർ ഫൈസി ഇയ്യാട്, കോട്ടയിൽ റഷീദ്, ടി.എം.വി അബ്ദു‌ൽ ഹമീദ്, അനീസ് വി, അഷ്‌കർ അശ്അരി, അഷ്റഫ് തെക്കയിൽ, മുസ്തഫ എഫ് എം, അബ്‌ദുള്ള താജുറഷാദ് അശ്‌അരി, ഫസീഹ് ടി പി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306075/skssf-commemorates-chelakkad-ustad)