---
title: "നാദാപുരത്ത് ചെത്തുതൊഴിലാളി യൂണിയൻ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Stonecutters union conference organized in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306199/stonecutters-union-conference-organized-in-nadapuram"
published_at: "2025-08-03T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f032509ab3_confernve.jpg"
keywords: []
---

# നാദാപുരത്ത് ചെത്തുതൊഴിലാളി യൂണിയൻ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: നാദാപുരം റെയ്ഞ്ച് ചെത്തുതൊഴിലാളി യൂണിയൻ 51-ാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി പി ചാത്തു, എ മോഹൻദാസ്, കെ കെ സുരേഷ്, പി കെ അശോകൻ, ഇ കെ സിദ്ധാർഥൻ, ടി വി ഗോപാലൻ, യു കെ ബാലൻ എന്നിവർ സംസാരിച്ചു. ഉന്നതവിജയികൾ ക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

## Article Content

നാദാപുരം: നാദാപുരം റെയ്ഞ്ച് ചെത്തുതൊഴിലാളി യൂണിയൻ 51-ാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി പി ചാത്തു, എ മോഹൻദാസ്, കെ കെ സുരേഷ്, പി കെ അശോകൻ, ഇ കെ സിദ്ധാർഥൻ, ടി വി ഗോപാലൻ, യു കെ ബാലൻ എന്നിവർ സംസാരിച്ചു. ഉന്നതവിജയികൾ ക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

പ്രസിഡന്റ് ഇ ടി രാജൻ, വൈസ് പ്രസിഡൻ്റുമാരായ ദിനേശ് ലാൽ, പി എസ് സജീവൻ , സെക്രട്ടറി കെ ടി മുരളി, ജോയിൻ്റ് സെക്രട്ടറിമാരായ സി കെ രാജേഷ്, ടി പി മനോജൻ എന്നിവർ ഭാരവാഹികളായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306199/stonecutters-union-conference-organized-in-nadapuram)