---
title: "കന്യാസ്ത്രീകളുടെ അറസ്റ്റ്; വിലങ്ങാട് പ്രതിഷേധ സഭ സംഘടിപ്പിച്ച് സി പി ഐ എം "
english_title: "Arrest of nuns in Chhattisgarh CPI(M) organizes protest meeting in Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306226/arrest-of-nuns-in-chhattisgarh-cpim-organizes-protest-meeting-in-vilangad"
published_at: "2025-08-03T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f1f9663675_cpim.jpg"
keywords: []
---

# കന്യാസ്ത്രീകളുടെ അറസ്റ്റ്; വിലങ്ങാട് പ്രതിഷേധ സഭ സംഘടിപ്പിച്ച് സി പി ഐ എം 

> **Lead Summary:** **വാണിമേൽ:**ഛത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ വിലങ്ങാട് പ്രതിഷേധ സഭ സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ:**ഛത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ വിലങ്ങാട് പ്രതിഷേധ സഭ സംഘടിപ്പിച്ചു.

പരിപാടി സി പി ഐ എം നാദാപുരം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. രാജു അലക്സ് അദ്ധ്യക്ഷനായി. ശ്രീജിത്ത് മുടപ്പിലായി, കെ എൻ നാണു എന്നിവർ സംസാരിച്ചു. എൻ പി വാസു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306226/arrest-of-nuns-in-chhattisgarh-cpim-organizes-protest-meeting-in-vilangad)