---
title: "ചെറിയ തയ്യിൽ ആയിഷ അന്തരിച്ചു"
english_title: "cheriya thayyil Ayesha passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306285/cheriya-thayyil-ayesha-passed-away"
published_at: "2025-08-03T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f74d02b03f_aysha.jpg"
keywords: []
---

# ചെറിയ തയ്യിൽ ആയിഷ അന്തരിച്ചു

> **Lead Summary:** നാദാപുരം: നരിക്കാട്ടേരിയിലെ പരേതനായ ചെറിയ തയ്യിൽ അബ്ദുല്ലയുടെ ഭാര്യ ആയിഷ അന്തരിച്ചു.

## Article Content

നാദാപുരം: നരിക്കാട്ടേരിയിലെ പരേതനായ ചെറിയ തയ്യിൽ അബ്ദുല്ലയുടെ ഭാര്യ ആയിഷ അന്തരിച്ചു.

മക്കൾ: അസീസ്, കുഞ്ഞമ്മദ്, മജീദ് (സൗദി അറേബ്യ), സുഹറ.

മരുമക്കൾ: പാറേമമൽ മൊയ്തു (പാലേരി), സുബൈദ, റംല, ഹസീന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306285/cheriya-thayyil-ayesha-passed-away)