---
title: "പാലേരിക്കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "Palerikandi Abdullah Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306303/palerikandi-abdullah-haji-passed-away"
published_at: "2025-08-03T21:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f8da537599_haji.jpg"
keywords: []
---

# പാലേരിക്കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **പാലേരിക്കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു. നാദാപുരത്തെ പലചരക്ക് വ്യാപാരിയായിരുന്നു..

## Article Content

**നാദാപുരം: **പാലേരിക്കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു. നാദാപുരത്തെ പലചരക്ക് വ്യാപാരിയായിരുന്നു..

ഭാര്യ :പരേതയായ അയിശു

മക്കൾ:ലത്തീഫ്,ഹാരിസ്,നസീമ,ഹസീന

ജാമാതാക്കൾ: മഹമൃദ് കനവത്ത്,ജലീൽ നാമത്ത്

സഹോദരങ്ങൾ:പാലേരിക്കണ്ടി മമ്മുഹാജി, മായൻകുട്ടിഹാജി, പോക്കർ, പുതിയക്കൽ പാത്തു

ഖബറടക്കം രാവിലെ പത്ത് മണിക്ക് നാദാപുരം മുദാക്കര ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306303/palerikandi-abdullah-haji-passed-away)