---
title: "പേരോട് എംഐഎം സ്കൂളിൽ മൾട്ടിമീഡിയ വർക്ക് ഷോപ്പ് സംഘടിച്ചു"
english_title: "Multimedia workshop organized at MIM School Perode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306495/multimedia-workshop-organized-at-mim-school-perode"
published_at: "2025-08-04T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890cf36cd33d_vv_muhammadali.jpg"
keywords: []
---

# പേരോട് എംഐഎം സ്കൂളിൽ മൾട്ടിമീഡിയ വർക്ക് ഷോപ്പ് സംഘടിച്ചു

> **Lead Summary:** **നാദാപുരം: **പേരോട് എംഐഎം ഹയർസെക്കൻഡറി സ്‌കൂൾ മീഡിയ ക്ലബ്ബും ത്യശൂർ ചേതന കോളേജും ചേർന്ന് മൾട്ടിമീഡിയ വർക്ക് ഷോപ്പ് സംഘടിച്ചു. പേരോട് സ്‌കൂൾ മീഡിയ ലാബിൽ നടന്ന പരിപാടി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ്ബ് കൺവീണർ ഇസ്മായിൽ വാണിമേൽ അധ്യക്ഷനായി.

## Article Content

**നാദാപുരം: **പേരോട് എംഐഎം ഹയർസെക്കൻഡറി സ്‌കൂൾ മീഡിയ ക്ലബ്ബും ത്യശൂർ ചേതന കോളേജും ചേർന്ന് മൾട്ടിമീഡിയ വർക്ക് ഷോപ്പ് സംഘടിച്ചു. പേരോട് സ്‌കൂൾ മീഡിയ ലാബിൽ നടന്ന പരിപാടി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ്ബ് കൺവീണർ ഇസ്മായിൽ വാണിമേൽ അധ്യക്ഷനായി.

ചേതന കോളേജ് പ്രിൻസിപ്പൾ അരുൺ ജോസ്,സ്‌കൂൾ പ്രിൻസിപ്പൾ ഏ.കെ.രഞ്ജിത്ത്,പിടിഎ പ്രസിഡന്റ് പി.കെ.മുഹമ്മദ്,എം.സൗദ,ഒ.സഫിയ,ജാഫർ വാണിമേൽ,എം.എം.മുഹമ്മദ്,അസീസ് ആര്യമ്പത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പിന് ചേതന കോളേജ് പ്രിൻസിപ്പൾ അരുൺ ജോസ്,അസിസറ്റന്റ് പ്രൊഫസർ വി.മഹാലക്ഷ്മി,ചൈത്ര,എ.ആർ ഗോകുൽ എന്നിവർ നേത്യത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306495/multimedia-workshop-organized-at-mim-school-perode)