---
title: "മരിക്കാത്ത ഓർമ്മകൾ; വി എസ്, മഠത്തിൽ പൊക്കൻ അനുസ്മരണം സംഘടിപ്പിച്ച് സി പിഐ എം"
english_title: "CPI(M) organizes commemoration of madathil Pokkan and VS achuthanandan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306516/cpim-organizes-commemoration-of-madathil-pokkan-and-vs-achuthanandan"
published_at: "2025-08-04T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890f25283c2c_commeration.jpg"
keywords: []
---

# മരിക്കാത്ത ഓർമ്മകൾ; വി എസ്, മഠത്തിൽ പൊക്കൻ അനുസ്മരണം സംഘടിപ്പിച്ച് സി പിഐ എം

> **Lead Summary:** **നാദാപുരം: **വി എസ് അച്യുതാനന്ദൻ, മഠത്തിൽ പൊക്കൻ അനുസ്മരണം സംഘടിപ്പിച്ച് സി പിഐ എം. കുമ്മങ്കോട് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **വി എസ് അച്യുതാനന്ദൻ, മഠത്തിൽ പൊക്കൻ അനുസ്മരണം സംഘടിപ്പിച്ച് സി പിഐ എം. കുമ്മങ്കോട് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

കെ വി ഗോപാലൻ അധ്യക്ഷനായി ആർ കെ പ്രകാശൻ അനുശോ ചന പ്രമേയം അവതരിപ്പിച്ചു. വി പി കുഞ്ഞികൃഷ്ണൻ, വി കുമാരൻ എന്നിവർ സംസാരിച്ചു. ആർ കെ പ്രവീൺ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306516/cpim-organizes-commemoration-of-madathil-pokkan-and-vs-achuthanandan)