---
title: "താഴകുനി കല്യാണി അന്തരിച്ചു"
english_title: "thazhakkuni "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306650/thazhakkuni"
published_at: "2025-08-05T16:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891dd62927b8_kalyani.jpg"
keywords: []
---

# താഴകുനി കല്യാണി അന്തരിച്ചു

> **Lead Summary:** **തൂണേരി: **വെള്ളൂര് കിഴക്കും കരമൽ താഴ കുനി കല്യാണി [88] അന്തരിച്ചു.

## Article Content

**തൂണേരി: **വെള്ളൂര് കിഴക്കും കരമൽ താഴ കുനി കല്യാണി [88] അന്തരിച്ചു.

മക്കൾ: ചന്ദ്രൻ, സുരേന്ദ്രൻ, സത്യൻ, സീത, അജിത, പരേതനായ കൃഷ്ണൻ

മരുമക്കൾ: ചന്ദ്രൻ [പരപ്പു പാറ], ശാന്ത,സുമതി, ഉഷ, സുനിത

സഞ്ചയനം വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306650/thazhakkuni)