---
title: "വെള്ളൂരിൽ മകളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്; പ്രതി റിമാന്റിൽ "
english_title: "Case filed against father who raped daughter in Vellore nadapuram Accused remanded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306664/case-filed-against-father-who-raped-daughter-in-vellore-nadapuram-accused-remanded-new"
published_at: "2025-08-05T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891eac24ca4c_assault.jpg"
keywords: []
---

# വെള്ളൂരിൽ മകളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്; പ്രതി റിമാന്റിൽ 

> **Lead Summary:** **നാദാപുരം: **നാദാപുരത്തിനടുത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്. നാദാപുരം ചാലപ്പുത്തിനടുത്ത് വെള്ളൂരിലാണ് സംഭവം. 

## Article Content

**നാദാപുരം: **നാദാപുരത്തിനടുത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്. നാദാപുരം ചാലപ്പുത്തിനടുത്ത് വെള്ളൂരിലാണ് സംഭവം. 

ഇന്ന് രാവിലെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306664/case-filed-against-father-who-raped-daughter-in-vellore-nadapuram-accused-remanded-new)