---
title: "കഴിവിനെ വളർത്താൻ; വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മീഡിയ ക്ലബിന് തുടക്കം "
english_title: "Media club begins at Valayam Govt Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306883/media-club-begins-at-valayam-govt-higher-secondary-school"
published_at: "2025-08-06T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68933ca0e0594_media_club.jpg"
keywords: []
---

# കഴിവിനെ വളർത്താൻ; വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മീഡിയ ക്ലബിന് തുടക്കം 

> **Lead Summary:** **വളയം: **വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മീഡിയ ക്ലബ് പ്രവർത്തനം ആരംഭിച്ചു. ഖത്തർ ഗൾഫ് ടൈംസ് എഡിറ്റർ അംജാദ് വാണിമേൽ ക്ലബ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മീഡിയ ക്ലബ് പ്രവർത്തനം ആരംഭിച്ചു. ഖത്തർ ഗൾഫ് ടൈംസ് എഡിറ്റർ അംജാദ് വാണിമേൽ ക്ലബ് ഉദ്ഘാടനം ചെയ്തു.

സജിലേഷ് പുത്തൻപുരയ്ക്കൽ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ മനോജ് കുമാർ, അധ്യാപകരായ വി കെ ജോബിഷ്, വി അസീസ്, ലക്ഷ്മി സായ് അശോക്, സജ ഫാത്തിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306883/media-club-begins-at-valayam-govt-higher-secondary-school)