---
title: "പുസ്തകങ്ങൾ കൈമാറി; ഭൂമിവാതുക്കൽ എൽപി സ്കൂളിൽ അമ്മ വായന പദ്ധതിക്ക് തുടക്കം "
english_title: "Amma Reading Project started at Bhoomivatukkal LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306936/amma-reading-project-started-at-bhoomivatukkal-lp-school"
published_at: "2025-08-06T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68938d8996c3c_readng.jpg"
keywords: []
---

# പുസ്തകങ്ങൾ കൈമാറി; ഭൂമിവാതുക്കൽ എൽപി സ്കൂളിൽ അമ്മ വായന പദ്ധതിക്ക് തുടക്കം 

> **Lead Summary:** **വാണിമേൽ: **ഭൂമിവാതുക്കൽ എൽപി സ്കൂളിൽ അമ്മ വായന പദ്ധതിക്ക് തുടക്കം. പദ്ധതി എഴുത്തുകാരൻ അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്തു. വായന പ്രോത്സാഹിപ്പിക്കാനായി സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ അമ്മമാർക്ക് കൈമാറി. സ്കൂളിലെ വിദ്യാർഥിനി ഇവാനിയുടെ മാതാവ് സിബിഷയ്ക്ക് പുസ്തകം കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രധാനാധ്യപകൻ കെ ഹരീഷ് കുമാർ അധ്യക്ഷനായി. സി വി അഷ്റഫ്, പ്രജിത്ത് മീ ത്തൽ, എം കെ ഷീജ, കെ ജ്യോ ത്സ്ന, പി കെ റഹീമ, കെ പി ആയിഷ, പി എം റാബിയ, വി പി ശ്രീജ എന്നിവർ സംസാരിച്ചു

## Article Content

**വാണിമേൽ: **ഭൂമിവാതുക്കൽ എൽപി സ്കൂളിൽ അമ്മ വായന പദ്ധതിക്ക് തുടക്കം. പദ്ധതി എഴുത്തുകാരൻ അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്തു. വായന പ്രോത്സാഹിപ്പിക്കാനായി സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ അമ്മമാർക്ക് കൈമാറി. സ്കൂളിലെ വിദ്യാർഥിനി ഇവാനിയുടെ മാതാവ് സിബിഷയ്ക്ക് പുസ്തകം കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രധാനാധ്യപകൻ കെ ഹരീഷ് കുമാർ അധ്യക്ഷനായി. സി വി അഷ്റഫ്, പ്രജിത്ത് മീ ത്തൽ, എം കെ ഷീജ, കെ ജ്യോ ത്സ്ന, പി കെ റഹീമ, കെ പി ആയിഷ, പി എം റാബിയ, വി പി ശ്രീജ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306936/amma-reading-project-started-at-bhoomivatukkal-lp-school)