---
title: "കുഴിക്കണ്ടിയിൽ ഖാദർ ഹാജി അന്തരിച്ചു"
english_title: "Kuzhikkandiyil Khader Haji passes away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307090/kuzhikkandiyil-khader-haji-passes-away"
published_at: "2025-08-07T17:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689498c057c21_khadar_haji.jpg"
keywords: []
---

# കുഴിക്കണ്ടിയിൽ ഖാദർ ഹാജി അന്തരിച്ചു

> **Lead Summary:** **വളയം: **ചെറുമോത്ത് കുഴിക്കണ്ടിയിൽ ഖാദർ ഹാജി അന്തരിച്ചു.

## Article Content

**വളയം: **ചെറുമോത്ത് കുഴിക്കണ്ടിയിൽ ഖാദർ ഹാജി അന്തരിച്ചു.

ഭാര്യ: പാത്തു ഹജ്ജുമ്മ ചെറിയപറമ്പത്ത് വാണിമേൽ

മക്കൾ: ഹകീം (ഖത്തർ), നസീമ, അസ്മ.

മരുമക്കൾ: അമ്മദ് കല്ലിക്കണ്ടി വാണിമേൽ, നാസർ കുഞ്ഞിപ്പിലാവുള്ളതിൽ വിളക്കോട്ടൂർ, മുഹ്സിന തൂണേരീൻ്റവിട വാണിമേൽ.

സഹോദരങ്ങൾ: കുഴിക്കണ്ടി ഇബ്റാഹിം ഹാജി, മറിയം, മാമി ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ, പരേതരായ മമ്മു ഹാജി, മൊയ്ദു ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307090/kuzhikkandiyil-khader-haji-passes-away)