---
title: "നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലിയുടെ മാതൃ സഹോദരൻ മമ്മു അന്തരിച്ചു"
english_title: "Mammu passed away maternal brother of Nadapuram Grama Panchayat President VV Muhammadali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307493/mammu-passed-away-maternal-brother-of-nadapuram-grama-panchayat-president-vv-muhammadali"
published_at: "2025-08-09T16:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68972a8ba83ad_mammu.jpg"
keywords: []
---

# നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലിയുടെ മാതൃ സഹോദരൻ മമ്മു അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ചേലക്കാട് കേളോത്ത് താഴക്കുനി മമ്മു അന്തരിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലിയുടെ മാതൃ സഹോദരനാണ്.

## Article Content

**നാദാപുരം: **ചേലക്കാട് കേളോത്ത് താഴക്കുനി മമ്മു അന്തരിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലിയുടെ മാതൃ സഹോദരനാണ്.

ഭാര്യ: പുളിയുളളതിൽ ഫാത്തിമ കല്ലാച്ചി

മക്കൾ: സാദിഖ് ദുബൈ,സമീർ ദുബൈ, സിറാജ് ദുബൈ, ഷമീമ

മരുമക്കൾ: ജാസിം കോമത്ത് നാദാപുരം, ആബിദ ചിയ്യൂർ ,റൈഹാനത്ത് ഒമ്പത്കണ്ടം

സഹോദരങ്ങൾ: നാദാപുരം മുദരിസ് കെ.കെ. കുഞ്ഞാലി മുസ്ല്യാർ , കുഞ്ഞബ്ദുല്ല ഹാജി ,മൊയ്തുഹാജി, അയിശു, കദീജ, മറിയം, സൈനബ, പരേതനായ അന്ത്രുഹാജി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307493/mammu-passed-away-maternal-brother-of-nadapuram-grama-panchayat-president-vv-muhammadali)