---
title: "വിപ്ലവ സൂര്യൻ; കായപ്പനച്ചിയിൽ വി.എസ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "VS Achuthanandan memorial organized in Kayapannachi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307621/vs-achuthanandan-memorial-organized-in-kayapannachi"
published_at: "2025-08-10T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898454e98780_vs.jpg"
keywords: []
---

# വിപ്ലവ സൂര്യൻ; കായപ്പനച്ചിയിൽ വി.എസ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കായപ്പനച്ചി ചെറുകുളത്ത് വി.എസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. എൽ.ഡി.എഫ് ഒന്നാം വാർഡ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. എം സുനിൽ അധ്യക്ഷത വഹിച്ചു.വത്സരാജ് മണലാട്ട്, എ.കെ സോമൻ, സി.പി ശ്രീജിത്ത്,കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **കായപ്പനച്ചി ചെറുകുളത്ത് വി.എസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. എൽ.ഡി.എഫ് ഒന്നാം വാർഡ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. എം സുനിൽ അധ്യക്ഷത വഹിച്ചു.വത്സരാജ് മണലാട്ട്, എ.കെ സോമൻ, സി.പി ശ്രീജിത്ത്,കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307621/vs-achuthanandan-memorial-organized-in-kayapannachi)