---
title: "നെല്ലിയുള്ളതിൽ പറമ്പത്ത് അബൂബക്കർ ഹാജി അന്തരിച്ചു "
english_title: "Nelliullathil Parambath Abubakar Haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307718/nelliullathil-parambath-abubakar-haji-passed-away"
published_at: "2025-08-10T22:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898d459c00aa_haji.jpg"
keywords: []
---

# നെല്ലിയുള്ളതിൽ പറമ്പത്ത് അബൂബക്കർ ഹാജി അന്തരിച്ചു 

> **Lead Summary:** **വളയം: **ചെറുമോത്ത് നെല്ലിയുള്ളതിൽ പറമ്പത്ത് അബൂബക്കർ ഹാജി അന്തരിച്ചു . മയ്യിത്ത് നിസ്കാരം നാളെ ( തിങ്കളാഴ്ച്ച) കാലത്ത് 8.30ന് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ.

## Article Content

**വളയം: **ചെറുമോത്ത് നെല്ലിയുള്ളതിൽ പറമ്പത്ത് അബൂബക്കർ ഹാജി അന്തരിച്ചു . മയ്യിത്ത് നിസ്കാരം നാളെ ( തിങ്കളാഴ്ച്ച) കാലത്ത് 8.30ന് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ.

ഭാര്യ: മറിയം ഹജ്ജുമ്മ പിലാതോട്ടത്തിൽ ചെക്യാട്.

മക്കൾ: മുഹമ്മദ് (സലാല), ജാബിർ, നുസൈബ, നജ്മ.

മരുമക്കൾ: ഫൈസൽ മങ്ങാരത്ത് ചെറുമോത്ത് (ഷാർജ), ഇസ്മായിൽ നടക്കോത്ത് പാറാട് (ഖത്തർ), സുഹൈല മൂലമ്പറമ്പത്ത് ചെറ്റക്കണ്ടി.

സഹോദരങ്ങൾ: കുഞ്ഞബ്ദുള്ളകുട്ടി (ദുബായ്), ഹമീദ് (സലാല).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307718/nelliullathil-parambath-abubakar-haji-passed-away)