---
title: " കാരുണ്യം വറ്റാത്തവർ; ഖത്തർ കെഎംസിസി വൃക്ക രോഗികൾക്ക് ചികിത്സാ സഹായ ഫണ്ട് കൈമാറി"
english_title: "Qatar KMCC hands over treatment assistance funds to kidney patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307719/qatar-kmcc-hands-over-treatment-assistance-funds-to-kidney-patients"
published_at: "2025-08-10T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898d4eeb2a0d_.jpg"
keywords: []
---

#  കാരുണ്യം വറ്റാത്തവർ; ഖത്തർ കെഎംസിസി വൃക്ക രോഗികൾക്ക് ചികിത്സാ സഹായ ഫണ്ട് കൈമാറി

> **Lead Summary:** **നാദാപുരം : **കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം കമ്മിറ്റി കിഡ്നി രോഗിക്കായി സമാഹരിച്ച ചികിത്സ സഹായ ഫണ്ട് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ ടി ഫൈസൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : **കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം കമ്മിറ്റി കിഡ്നി രോഗിക്കായി സമാഹരിച്ച ചികിത്സ സഹായ ഫണ്ട് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ ടി ഫൈസൽ അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദിന് ചികിത്സ സമിതി ചെയർമാൻ ജാഫർ തയ്യിൽ കൈമാറി. അഹമ്മദ് പുന്നക്കൽ , എൻ കെ മൂസ്സ മാസ്റ്റർ , വി കെ മൂസ്സ മാസ്റ്റർ , അജ്മൽ തെങ്ങലക്കണ്ടി, കെ കെ ബശീർ, പി എ തലായി, മഹമൂദ് പുന്നക്കൽ, സി സി ജാതിയേരി, മുനീർ പയന്തോങ്ങ്, സിദ്ദിഖ് മായൻ, റഷീദ് കെ , മുനീർ എടച്ചേരി സംബന്ധിച്ചു , സഫീർ സി വി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307719/qatar-kmcc-hands-over-treatment-assistance-funds-to-kidney-patients)