---
title: "ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Biyyathu Hajjumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307737/biyyathu-hajjumma-passes-away"
published_at: "2025-08-11T08:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68995abbf13d3_hajjumma.jpg"
keywords: []
---

# ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വാണിമേൽ:** ഭൂമിവാതുക്കലിലെ പരേതനായ മുലക്കാപ്പിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: അമ്മദ്, ജമീല ,മൂസ ,ചേക്ക്, നാസർ. മരുമക്കൾ: ഖദീജ , സി കെ പോക്കർ (കാഞ്ഞിരോളി പീടിക ) സാറ ,നസീമ, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ സി.വി മൊയ്തു ഹാജി, സിവി അബ്ദുള്ള.

## Article Content

**വാണിമേൽ:** ഭൂമിവാതുക്കലിലെ പരേതനായ മുലക്കാപ്പിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: അമ്മദ്, ജമീല ,മൂസ ,ചേക്ക്, നാസർ. മരുമക്കൾ: ഖദീജ , സി കെ പോക്കർ (കാഞ്ഞിരോളി പീടിക ) സാറ ,നസീമ, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ സി.വി മൊയ്തു ഹാജി, സിവി അബ്ദുള്ള.

ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9 മണിക്ക് വെള്ളിയോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307737/biyyathu-hajjumma-passes-away)