---
title: "വന്യജീവി ശല്യം; നാദാപുരത്ത് കൃഷി ഭവൻ മാർച്ച് നടത്തി കർഷക സംഘം"
english_title: "Farmers group holds Krishi Bhavan march in Nadapuram against wildlife harassment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307921/farmers-group-holds-krishi-bhavan-march-in-nadapuram-against-wildlife-harassment"
published_at: "2025-08-11T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a1891a9078_farmers_group.jpg"
keywords: []
---

# വന്യജീവി ശല്യം; നാദാപുരത്ത് കൃഷി ഭവൻ മാർച്ച് നടത്തി കർഷക സംഘം

> **Lead Summary:** **നാദാപുരം: **വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, സംഭരണ സമയത്ത് തന്നെ നെല്ല് വില തൽകുക, ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്വതന്ത്ര കർഷകസംഘം നാദാപുരം പഞ്ചായത്ത് കമ്മിറ്റി കൃഷിഭവൻ മാർച്ച് നടത്തി. 

## Article Content

**നാദാപുരം: **വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, സംഭരണ സമയത്ത് തന്നെ നെല്ല് വില തൽകുക, ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്വതന്ത്ര കർഷകസംഘം നാദാപുരം പഞ്ചായത്ത് കമ്മിറ്റി കൃഷിഭവൻ മാർച്ച് നടത്തി. 

മാർച്ച് ഡി എ പി എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി കെ നാസർ ഉദ്ഘാടനം ചെയ്തു .സി കെ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു . പൈക്കാട്ട് അമ്മദ് മാസ്റ്റർ , പുളിയച്ചേരി ഇബ്രാഹിം ഹാജി , എ കെ ശാക്കിർ, കളത്തട്ടിൽ അമ്മദ് ഹാജി എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307921/farmers-group-holds-krishi-bhavan-march-in-nadapuram-against-wildlife-harassment)