---
title: "മവ്വഞ്ചേരി സൈതുമ്മർ തങ്ങൾ അന്തരിച്ചു"
english_title: "Mavvanchery Saithummar Thangal passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308029/mavvanchery-saithummar-thangal-passed-away"
published_at: "2025-08-12T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689aed9c28f62_obituary.jpg"
keywords: []
---

# മവ്വഞ്ചേരി സൈതുമ്മർ തങ്ങൾ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **കല്ലാച്ചി പൈപ്പ് റോഡിലെ മവ്വഞ്ചേരി സൈതുമ്മർ തങ്ങൾ അന്തരിച്ചു. ദീർഘ കാലമായി ഖത്തറിൽ ആയിരുന്നു.

## Article Content

**നാദാപുരം: **കല്ലാച്ചി പൈപ്പ് റോഡിലെ മവ്വഞ്ചേരി സൈതുമ്മർ തങ്ങൾ അന്തരിച്ചു. ദീർഘ കാലമായി ഖത്തറിൽ ആയിരുന്നു.

ഭാര്യ: സൗദ ബീവി.

മക്കൾ: സുഹൈൻ, സുഹൈർ ( ഇരുവരും ഖത്തർ ), സഫീറ ബീവി.

മരുമക്കൾ: സയ്യിദ് മുബഷിർ തങ്ങൾ വയനാട്, ഷിഫാന കുറ്റ്യാടി, മിർസാന പയ്യന്നൂർ

സഹോദങ്ങൾ: ചെറിയകോയ തങ്ങൾ (റഹ്മത്ത് മസ്ജിദ് പ്രസിഡന്റ്‌ ), പൂക്കുഞ്ഞി ബീവി, ആയിഷ ബീവി.

ഖബറടക്കം ഇന്ന് രാവിലെ 7 30ന് നാദാപുരം ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308029/mavvanchery-saithummar-thangal-passed-away)