---
title: "വോട്ട് തട്ടിപ്പ്; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധറാലി"
english_title: "Congress protest rally in Kallachi against vote rigging"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308122/congress-protest-rally-in-kallachi-against-vote-rigging"
published_at: "2025-08-12T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b540b3edb1_congress.jpg"
keywords: []
---

# വോട്ട് തട്ടിപ്പ്; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധറാലി

> **Lead Summary:** **നാദാപുരം : **തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ട് കൊള്ളയ്ക്കെതിരെ കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ റാലി നടത്തി. കല്ലാച്ചി കോടതി റോഡിൽ നിന്നും ആരംഭിച്ച് തപാലാഫീസ് പരിസരത്ത് സമാപിച്ച റാലിക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ഡിസിസി ആവോലം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി

## Article Content

**നാദാപുരം : **തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ട് കൊള്ളയ്ക്കെതിരെ കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ റാലി നടത്തി. കല്ലാച്ചി കോടതി റോഡിൽ നിന്നും ആരംഭിച്ച് തപാലാഫീസ് പരിസരത്ത് സമാപിച്ച റാലിക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ഡിസിസി ആവോലം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308122/congress-protest-rally-in-kallachi-against-vote-rigging)