---
title: "മൂലേപ്പൊയിൽ അബ്ദു അന്തരിച്ചു"
english_title: "Mooleppoyil Abdu passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308141/Mooleppoyil-abdu-passed-away-new"
published_at: "2025-08-12T22:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b70fe1b62d_abdu.jpg"
keywords: []
---

# മൂലേപ്പൊയിൽ അബ്ദു അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: **പെരുവങ്കരയിലെ ചാമപ്പറമ്പത്ത് താമസിക്കും മൂലേപ്പൊയിൽ അബ്ദു അന്തരിച്ചു.

## Article Content

**കല്ലാച്ചി: **പെരുവങ്കരയിലെ ചാമപ്പറമ്പത്ത് താമസിക്കും മൂലേപ്പൊയിൽ അബ്ദു അന്തരിച്ചു.

പിതാവ്: മൂലേപ്പൊയിൽ സൂപ്പി

മാതാവ്: ബിയ്യാത്തു

ഭാര്യ: മഠത്തിൽ സുബൈദ

മക്കൾ: അസ്ക്കർ (അബുദാബി) മർജാൻ(അബുദാബി), ആയിശ(പെരുവങ്കര), മിൻഹഫാത്തിമ (വിദ്യാർത്ഥി)

മരുമക്കൾ: ആയാടത്തിൽ ഹാരിസ് പെരുവങ്കര(അബുദാബി), തെറ്റത്ത് റുക്സാന(ഭൂമിവാതുക്കൽ)

സഹോദരങ്ങൾ: മൂലെപ്പൊയിൽ മുഹമ്മദ്, അസീസ്,മാമി (ചിയ്യൂർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308141/Mooleppoyil-abdu-passed-away-new)