---
title: "വികസന മുരടിപ്പ്; തൂണേരി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി എൽ.ഡി.എഫ്"
english_title: "LDF holds march to Thuneri Panchayath office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308143/ldf-holds-march-to-thuneri-panchayath-office"
published_at: "2025-08-12T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b762e91fbc_ldf.jpg"
keywords: []
---

# വികസന മുരടിപ്പ്; തൂണേരി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി എൽ.ഡി.എഫ്

> **Lead Summary:** **തൂണേരി: **തൂണേരി പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തൂണേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു, ആർ ജെ ഡി ജില്ലാ കമ്മറ്റിയംഗം പി എം നാണു അധ്യക്ഷത വഹിച്ചു. കനവത്ത് രവി, വിമൽകുമാർ കണ്ണങ്കൈ, ടി എൻ രഞ്ജിത്ത്, സി കെ അരവിന്ദാക്ഷൻ, നെല്ലേരി ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**തൂണേരി: **തൂണേരി പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തൂണേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു, ആർ ജെ ഡി ജില്ലാ കമ്മറ്റിയംഗം പി എം നാണു അധ്യക്ഷത വഹിച്ചു. കനവത്ത് രവി, വിമൽകുമാർ കണ്ണങ്കൈ, ടി എൻ രഞ്ജിത്ത്, സി കെ അരവിന്ദാക്ഷൻ, നെല്ലേരി ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308143/ldf-holds-march-to-thuneri-panchayath-office)