---
title: "വിജയ തിളക്കത്തിൽ; ഉന്നത വിജയികൾക്ക് സ്നേഹാദരം നൽകി രാഷ്ട്രീയ യുവജനതാദൾ"
english_title: "Political Youth Party pays tribute to top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308183/political-youth-party-pays-tribute-to-top-achievers"
published_at: "2025-08-13T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c1922ca031_yuvajanada_dal.jpg"
keywords: []
---

# വിജയ തിളക്കത്തിൽ; ഉന്നത വിജയികൾക്ക് സ്നേഹാദരം നൽകി രാഷ്ട്രീയ യുവജനതാദൾ

> **Lead Summary:** **വളയം: ** വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ രാഷ്ട്രീയ യുവജനതാദൾ വളയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് സ്നേഹാദരം സമ്മാനിച്ചത്.

## Article Content

**വളയം: ** വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ രാഷ്ട്രീയ യുവജനതാദൾ വളയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് സ്നേഹാദരം സമ്മാനിച്ചത്.

ആർ.വൈ.ജെ.ഡി മണ്ഡലം സെക്രട്ടറി പി രഞ്ജിത്ത് യുവജനതാദൾ വളയം മേഖലാ പ്രസിഡണ്ട് നൗഷാദ് കെ വി,വൈസ് പ്രസിഡണ്ട് ദീപേഷ് പട്ടാണ്ടിയിൽ, നിഷാന്ത് ചാലിൽ എന്നിവർ ചേർന്ന് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308183/political-youth-party-pays-tribute-to-top-achievers)