---
title: "വോട്ട് ചോരി; ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം "
english_title: "Thuneri constituency Youth Congress protests by writing a letter to the Election Commission over irregularities in the voter list"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308191/thooneri-constituency-youth-congress-protests-by-writing-a-letter-to-the-election-commission-over-irregularities-in-the-voter-list-"
published_at: "2025-08-13T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c1fc2d852f_youth_congres.jpg"
keywords: []
---

# വോട്ട് ചോരി; ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം 

> **Lead Summary:** **നാദാപുരം: **വോട്ടർ പട്ടിക ക്രമക്കേടിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലക്ഷൻ കമിഷൻ കത്തയച്ചു പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി നാദാപുരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജസീർ ടി പി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **വോട്ടർ പട്ടിക ക്രമക്കേടിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലക്ഷൻ കമിഷൻ കത്തയച്ചു പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി നാദാപുരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജസീർ ടി പി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.കെ രജീഷ്, ഹരിശങ്കർ എം, തുഷാർ രാജ്, റഷീദ് കെ പി, പ്രേംജിത്ത് കെ സി, മുജിത്തബ് ടി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308191/thooneri-constituency-youth-congress-protests-by-writing-a-letter-to-the-election-commission-over-irregularities-in-the-voter-list-)