---
title: "അധിക തീരുവ; ട്രംപിനെതിരെ ഇരിങ്ങണ്ണൂരിൽ സി.പി.എം പ്രതിഷേധം"
english_title: "CPM protests against Trump in Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308219/cpm-protests-against-trump-in-iringannoor-new"
published_at: "2025-08-13T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c3603be571_march.jpg"
keywords: []
---

# അധിക തീരുവ; ട്രംപിനെതിരെ ഇരിങ്ങണ്ണൂരിൽ സി.പി.എം പ്രതിഷേധം

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ അധിക തീരുവയ്ക്കെതിരെ ഇരിങ്ങണ്ണൂരിൽ സി.പി.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേരളത്തിൻ്റെ സാമ്പത്തിക നില തകർക്കാൻ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ഭരണ കൂടം നടത്തുന്ന അധിക തീരുവ പ്രഖ്യാപനത്തിനെതിരെ സി.പി.എം. പ്രധിഷേധിച്ചു. ടി.കെ. അരവിന്ദാക്ഷൻ,സി.പി.ശ്രീജിത്ത്,എം.രാജൻ,കെ.രാജൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**ഇരിങ്ങണ്ണൂർ: ** അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ അധിക തീരുവയ്ക്കെതിരെ ഇരിങ്ങണ്ണൂരിൽ സി.പി.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേരളത്തിൻ്റെ സാമ്പത്തിക നില തകർക്കാൻ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ഭരണ കൂടം നടത്തുന്ന അധിക തീരുവ പ്രഖ്യാപനത്തിനെതിരെ സി.പി.എം. പ്രധിഷേധിച്ചു. ടി.കെ. അരവിന്ദാക്ഷൻ,സി.പി.ശ്രീജിത്ത്,എം.രാജൻ,കെ.രാജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308219/cpm-protests-against-trump-in-iringannoor-new)