---
title: "യൂത്ത് മാർച്ച്; സമര സംഗമ കാഹളമായി എടച്ചേരിയിൽ യുവജന ജാഥാ പ്രചാരണം"
english_title: "Youth March campaign in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308271/youth-march-campaign-in-edachery"
published_at: "2025-08-13T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c4ff545fff_youth_march.jpg"
keywords: []
---

# യൂത്ത് മാർച്ച്; സമര സംഗമ കാഹളമായി എടച്ചേരിയിൽ യുവജന ജാഥാ പ്രചാരണം

> **Lead Summary:** **വാണിമേൽ: **'ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി സ്വാതത്ര്യ ദിനത്തിൽ തൂണേരിയിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിൻ്റെ ഭാഗമായി എടച്ചേരി പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ നടത്തി. ജാഥ കെ പി രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: **'ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി സ്വാതത്ര്യ ദിനത്തിൽ തൂണേരിയിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിൻ്റെ ഭാഗമായി എടച്ചേരി പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ നടത്തി. ജാഥ കെ പി രാജൻ ഉദ്ഘാടനം ചെയ്തു.

ലീഡർ കെ ലിജിന, ഉപ ലീഡർ പി പി ഷഹറാസ്, മാനേജർ രസിൽ എന്നിവർ സംസാരിച്ചു. സമാപനം എൻ പി വാസു ഉദ്ഘാടനം ചെയ്തു.പുറമേരി ജാഥാ ലീഡർ ടി ശ്രീമേഷ്, ഉപ ലീഡർ വിജിന, മാ നേജർ സിനോജ് എന്നിവർ സം സാരിച്ചു. തൂണേരിയിൽ ടി അനിൽ കുമാർ ഉദ്ഘാടനംചെയ്തു. ജാഥ ലീ ഡർ എം ശരത്ത്, ഉപ ലീഡർ ആശ്രയ, മാനേജർ വി സി അമൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308271/youth-march-campaign-in-edachery)