---
title: "കിസാൻ സഭ മെമ്പർഷിപ്പ് ജില്ലാതല വിതരണം കല്ലാച്ചിയിൽ"
english_title: "District level distribution of Kisan Sabha membership in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308350/district-level-distribution-of-kisan-sabha-membership-in-kallachi"
published_at: "2025-08-13T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cb019763c0_MEMBERSHIP_CAMPAIGN.jpg"
keywords: []
---

# കിസാൻ സഭ മെമ്പർഷിപ്പ് ജില്ലാതല വിതരണം കല്ലാച്ചിയിൽ

> **Lead Summary:** **നാദാപുരം: **അഖിലേന്ത്യാ കിസാൻ സഭ ജില്ലാതല മെമ്പർഷിപ്പ് വിതരണം കല്ലാച്ചിയിൽ കിസാൻ സഭാ ജില്ലാ സെക്രട്ടറി രജീന്ദ്രൻ ക പള്ളി ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം പ്രസിഡണ്ട് ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എച് ദിനേശൻ പാർട്ടി മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി സന്തോഷ് കക്കാട്ട് ടി സുഗതൻ സി സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

## Article Content

**നാദാപുരം: **അഖിലേന്ത്യാ കിസാൻ സഭ ജില്ലാതല മെമ്പർഷിപ്പ് വിതരണം കല്ലാച്ചിയിൽ കിസാൻ സഭാ ജില്ലാ സെക്രട്ടറി രജീന്ദ്രൻ ക പള്ളി ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം പ്രസിഡണ്ട് ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എച് ദിനേശൻ പാർട്ടി മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി സന്തോഷ് കക്കാട്ട് ടി സുഗതൻ സി സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308350/district-level-distribution-of-kisan-sabha-membership-in-kallachi)