---
title: "താരീഫ് വർധന; കല്ലാച്ചിയിൽ സംയുക്ത കിസാൻ മോർച്ച പ്രതിഷേധ സംഗമം  "
english_title: "Tariff hike Joint Kisan Morcha protest meeting in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308353/tariff-hike-joint-kisan-morcha-protest-meeting-in-kallachi"
published_at: "2025-08-13T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cb64552bab_PROTEST.jpg"
keywords: []
---

# താരീഫ് വർധന; കല്ലാച്ചിയിൽ സംയുക്ത കിസാൻ മോർച്ച പ്രതിഷേധ സംഗമം  

> **Lead Summary:** **നാദാപുരം: **താരീഫ് അമ്പത് ശതമാനം ഉയർത്തിയ ട്രംപിനെതിരെയും നിസംഗത പുലർത്തുന്ന നരേന്ദ്രമോദിക്കെതിരെ സംയുക്ത കിസാൻ മോർച്ച കല്ലാച്ചിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രകടനവും ട്രംപിന്റെ കോലവും കത്തിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ദിവാകരൻ അധ്യക്ഷനായി.

## Article Content

**നാദാപുരം: **താരീഫ് അമ്പത് ശതമാനം ഉയർത്തിയ ട്രംപിനെതിരെയും നിസംഗത പുലർത്തുന്ന നരേന്ദ്രമോദിക്കെതിരെ സംയുക്ത കിസാൻ മോർച്ച കല്ലാച്ചിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രകടനവും ട്രംപിന്റെ കോലവും കത്തിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ദിവാകരൻ അധ്യക്ഷനായി.

കുഞ്ഞി പോക്കർ ഹാജി, കോടോത്ത് അന്ത്രു , കരിമ്പിൽ വസന്ത , സി എച്ച് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം എം അശോകൻ സ്വാഗതവും എം ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308353/tariff-hike-joint-kisan-morcha-protest-meeting-in-kallachi)