---
title: "പറമ്പത്ത് അമ്മദ് ഹാജി അന്തരിച്ചു"
english_title: "Parambath Ammad Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308354/parambath-ammad-haji-passed-away"
published_at: "2025-08-13T21:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cb78244f10_ammad_haji.jpg"
keywords: []
---

# പറമ്പത്ത് അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **പുറമേരി : **കുനിങ്ങാട് പറമ്പത്ത് അമ്മദ് ഹാജി (തെരയംവെള്ളിത്തായക്കുനി) അന്തരിച്ചു.

## Article Content

**പുറമേരി : **കുനിങ്ങാട് പറമ്പത്ത് അമ്മദ് ഹാജി (തെരയംവെള്ളിത്തായക്കുനി) അന്തരിച്ചു.

ഭാര്യ: പരേതയായ കദീശ

മക്കൾ: റഫീഖ്, ഹാജറ, മരുമക്കൾ: അമ്മത് നടുക്കണ്ടി കടിയങ്ങാട്, സൈനബ

സഹോദരങ്ങൾ: നബീസ കോരങ്കണ്ടി, മൈമു കുരുവാങ്കണ്ടി,പരേതനായ ഇബ്രാഹീം ഹാജി പറമ്പത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308354/parambath-ammad-haji-passed-away)