---
title: "രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം; ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം"
english_title: "Youth Congress protests by sending a letter to the Election Commission declaring solidarity with Rahul Gandhi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308429/youth-congress-protests-by-sending-a-letter-to-the-election-commission-declaring-solidarity-with-rahul-gandhi"
published_at: "2025-08-14T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d78f63aa8a_youth_congres.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം; ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **എടച്ചേരി:** രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇലക്ഷൻ പ്രക്രിയ സുതാര്യമാക്കാൻ വേണ്ടിയാണ് യൂത്ത് കോൺഗ്രസ് കത്തയച്ച് പ്രതിഷേധിച്ചത് . എടച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇലക്ഷൻ കമ്മിഷന് കത്ത് അയച്ച് പ്രതിഷേധിച്ചത്. സജീർ എടച്ചേരി, അർജുൻ ശ്യാം വടക്കയിൽ, ബിജിത്ത് കറുവയിൽ, ടി.കെ അതുൽ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**എടച്ചേരി:** രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇലക്ഷൻ പ്രക്രിയ സുതാര്യമാക്കാൻ വേണ്ടിയാണ് യൂത്ത് കോൺഗ്രസ് കത്തയച്ച് പ്രതിഷേധിച്ചത് . എടച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇലക്ഷൻ കമ്മിഷന് കത്ത് അയച്ച് പ്രതിഷേധിച്ചത്. സജീർ എടച്ചേരി, അർജുൻ ശ്യാം വടക്കയിൽ, ബിജിത്ത് കറുവയിൽ, ടി.കെ അതുൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308429/youth-congress-protests-by-sending-a-letter-to-the-election-commission-declaring-solidarity-with-rahul-gandhi)